തൊടുപുഴ: ഐ.റ്റി.ഡി.പി ഇടുക്കി, തൊടുപുഴ 4470 ജാതി തൈ വിതരണം ചെയ്യുന്നതിന് ഇടെണ്ടർ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.