തൂക്കുപാലം:തോവാളപ്പടി ബ്ലോക്ക് നമ്പർ 371 ൽ തങ്കപ്പൻ നായരുടെ ഭാര്യ വത്സലകുമാരി (60 )നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കൾ: സജീവ് പി നായർ ,സനൽ പി നായർ. മരുമകൾ : രാജി.