ayappannair

തൂക്കുപാലം:താന്നിമൂട്, ബ്ലോക്ക് നമ്പർ 148 മാടപ്പാട്ടു വീട്ടിൽ അയ്യപ്പൻ നായർ ( 93 ) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ :പരേതയായ കമലമ്മ.മക്കൾ: രാധാകൃഷ്ൺ നായർ, ബാലകൃഷ്ണൻ നായർ, രമാദേവി, രതീദേവി,പരേതനായ രാമകൃഷ്ണൻ നായർ.മരുമക്കൾ: പൊന്നമ്മ,ശ്യാമള,ഓമന,പ്രദീപ്,അനിൽകുമാർ.