വാഴക്കാല: പറങ്കിമലയിൽ ദേവസ്യയുടെ ഭാര്യ ഏലിക്കുട്ടി (71) നിര്യാതയായി. മക്കൾ: ഷിനി, സിന്ധു. മരുമക്കൾ: തങ്കച്ചൻ നീർവേലിൽ (സൈനികക്ഷേമ വകുപ്പ്), മാർട്ടിൻ തെക്കേക്കുന്നേൽ. സംസ്‌കാരം ഇന്ന് 12.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.