കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഗവൺമെന്റ് ഐ.ടി.ഐ യിൽ ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (ഒരു വർഷം) ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളള വിദ്യാർത്ഥികൾ ഇന്ന് രാവിലെ 11 ന് കഞ്ഞിക്കുഴി ഗവ. ഐടിഐയിൽ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും ഒറിജിനൽ ടി.സി, ആധാർകാർഡിന്റെ പകർപ്പും, ഫീസും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 04852 238038, 9539348420, 9895904350