ഇടുക്കി :എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരികേസുകളിൽ ഉൾപ്പെട്ടതും കണ്ടുകെട്ടിയതുമായ വാഹനങ്ങളുടെലേലം നവംബർ 24ന് നടത്താൻ നിശ്ചയിച്ചിരുന്നത് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.