കുഞ്ചിത്തണ്ണി . എസ് എൻ ഡി പി യോഗം ബൈസൺവാലി ശാഖയ്ക്ക് വേണ്ടി പുതിയതായി നിർമ്മിക്കുന്ന ശാഖാ ഓഫീസ് മന്ദിരത്തിന്റെ കട്ടിളവയ്പ് കർമ്മം നടന്നു. ശാഖായോഗം പ്രസിഡന്റ് വിജയൻ അമ്പാട്ട്, സെക്രട്ടറി ബൈജു വലിയ കൊട്ടുങ്കൽ യൂണിയൻ കൗൺസിലർ കെ.കെ.രാജേഷ്, ശാഖാ വൈസ് പ്രസിഡന്റ് സി.എസ്. ശ്രീജേഷ്, മനേജിംങ്ങ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു