ചെറുതോണി: മരിയാപുരം വടക്കേമുറി വി.എം. തോമസിന്റെ ഭാര്യ മോളി (61) നിര്യാതയായി. സംസ്‌കാരം നടത്തി. തിടനാട് വാഴയിൽ കുടുംബാംഗമാണ്. മക്കൾ :റിൻസി, ഡെന്നി. മരുമക്കൾ :ഷോബി ആട്ടപ്പാട്ട് തീക്കോയി, ബിനീറ്റമലയിൽചന്ദ്രൻകുന്നേൽ നാരക്കാനം.