മേലേച്ചിന്നാർ : പെരിഞ്ചാംകുട്ടി പാറശ്ശേരിൽ പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ബഥേൽ സെന്റ് ജേക്കബ് പള്ളിയിൽ. വാഴവര മുഞ്ഞനാട്ട് കുടുംബാംഗമാണ്. മക്കൾ : വത്സമ്മ, ജെയിംസ്, ജോർജ്ജ്, കുര്യാച്ചൻ, ജോസഫ്, ടോമിച്ചൻ, ഓംസി. മരുമക്കൾ : ജോസ് , ലിസി, ഷേർളി, ജെസി, ലിസി, സീന, ബെന്നി.