prasannan


തൊടുപുഴ : അച്ഛൻകവല താവണി മഠത്തിൽ പ്രസന്നൻ (65) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് . ഭാര്യ :ലീല താവണിമഠത്തിൽ കുടുംബാംഗം . മക്കൾ :ലിജ, ലിൻസ്, അനീഷ്. മരുമക്കൾ:സുബാഷ്, അനീഷ്‌കുമാർ.