തൂക്കുപാലം : ചോറ്റുപാറ ബ്ലോക്ക് നമ്പർ 548 ൽ പി .എ പുരുഷോത്തമൻ (കട്ടപ്പന വാവച്ചൻ -80) നിര്യാതനായി. സംസ്‌ക്കാരം നടത്തി .ഭാര്യ: തങ്കമ്മ കുട്ടാർ വാഴെപറമ്പിൽ കുടുംബാംഗമാണ്.മക്കൾ: പ്രസാദ് (ബഹറിൻ)പ്രസന്നൻ,പരേതനായ രാജേഷ്. മരുമക്കൾ: സിനിപ്രസാദ് ബഹറിൻ,സൗമ്യ (താലുക്ക്ഓഫീസ് നെടുംകണ്ടം),ധന്യ (ബഹറിൻ).