തൊടുപുഴ: ലാസ്റ്റ് ഗ്രേഡ് റാങ്ക്‌ഹോൾഡേർസ് അസോസിയേഷൻ ജില്ലാ കമ്മറ്റിനേതൃത്വത്തിൽതൊടുപുഴ സിവിൽ സ്റ്റേഷൻ മുൻപിൽ റിലെ നിരാഹാര സമരം ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു, റാങ്ക്‌ഹോൾഡേഴ്സ് പ്രതിനിധി ജിഷ്ണു കെ നായർ അദ്ധ്യക്ഷത വഹിച്ചു.
റാങ്ക് ഹോൾഡേഴ്സ് ജില്ലാ പ്രസിഡന്റ് രാഹുൽ കെ ആർ, സെക്രട്ടറി വിജേഷ്‌മോഹൻ, മറ്റ് പ്രധിനിധികൾ പങ്കെടുത്ത ചടങ്ങിൽ അഞ്ച് ഉദ്യോഗാർത്ഥികൾ നിരാഹാരം അനുഷ്ടിച്ചു.