joseph

വണ്ണപ്പുറം : പുളിക്കകുന്നേൽ ജോസഫ് (കുഞ്ഞേപ്പ് -94) നിര്യാതനായി. ഭാര്യ :പരേതയായ മറിയകുട്ടി. മക്കൾ : സോഫി, ജോർജ്, ശലോമി, തങ്കച്ചൻ, ബോസ്, സെലിൻ .മരുമക്കൾ : അഗസ്റ്റിൻ, പരേതയായ മേരി, ജോയി, അച്ചാമ്മ, സാലി, ജോസ്.സംസ്‌കാരം ഇന്ന് വണ്ണപ്പുറം മർശ്ലീവാ ടൗൺ പള്ളിയിൽ.