ഇടുക്കി : ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണസമിതികളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾക്ക് കില നടത്തുന്ന ഓറിയന്റേഷൻ ഓൺലൈൻ പരിശീലനപരിപാടി തിങ്കളാഴ്ച നടത്തും. രാവിലെ 10 മുതൽ 11. 30 വരെ സൂം മീറ്റിംഗിലൂടെ നടത്തും.
മീറ്റിംഗ് ഐ.ഡി: 92574711956.പാസ്‌കോഡ്: 037006
പരിശീലന പരിപാടിയിൽ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.