മുതലക്കോടം : പാറത്തലയ്ക്കൽ പി.വി ജോസഫ് (ഔസേപ്പച്ചൻ- 79) നിര്യാതനായി. സംസ്കാരം ഇന്ന് 11.45 ന് മുതലക്കോടം സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ തങ്കമ്മ.മക്കൾ : റോബിൻ, ബോബി, ബിബിൻ. മരുമക്കൾ : റീബി, ബിൻസി, ബിജി.