sivasankaran


തൂക്കുപാലം :ചോറ്റുപാറബ്ലോക്ക് നമ്പർ 575 ൻ ശിവശങ്കരൻ നായർ( 75 )നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യപത്മയമ്മ.മക്കൾ:ഉഷാദേവി,പ്രസന്നൻ,രമാദേവി.മരുമക്കൾ: മുരളീധരൻ നായർ,സുമാദേവി,പ്രസാദ്.