thomas

തൂക്കുപാലം: ആദ്യകാല കുടിതേറ്റ കർഷകൻചെന്നാപ്പാറ ബ്ലോക്ക് നമ്പർ 494 ൽകെ.റ്റി തോമസ് (പൂഞ്ഞാർ പാപ്പച്ചൻ -90 )നിര്യാതനായി. കല്ലാർ പട്ടംകോളനി നിവാസികളുടെ പുരോഗതിക്കുവേണ്ടി നടന്നിട്ടുള്ള സമരങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചു. നെടുംകണ്ടം സർവീസ് സഹകരണ ബാങ്ക് സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ :ത്രേസ്യാമ്മ. മക്കൾ :ടോമിച്ചൻ, സിസ്റ്റർ എൽസിറ്റ് (ഒറീസ്സ) .മേരിക്കുട്ടി( ഒറീസ്സ).മരുമക്കൾ :ലൈലാമ്മ,തോമാച്ചൻ (ഒറീസ്സ).