varkey
വർക്കി ജോസഫ്

കരിമ്പൻ: കരിമ്പൻ കണ്ടത്തിൽ വർക്കി ജോസഫ് (പാപ്പച്ചൻ കാട്ടിപുര- 88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ജോസഫ്. മക്കൾ: സണ്ണി, ജീനാമ്മ, ജോസഫ്, ജെയിംസ്, ടോമി. മരുമക്കൾ: മേരി സണ്ണി, ടോമി മണിയത്ത്, ലിസി, ശാലിനി. സംസ്‌കാരം ഇന്ന് രണ്ടിന് കരിമ്പൻ സെന്റ് മേരീസ് പള്ളിയിൽ.