ചെറുതോണി: കൊലുമ്പൻ സമാധിയിൽ അനുഗ്രഹം തേടി ത്രിതല പഞ്ചായത്തുകളിലേയ്ക്ക് ജനവിധി തേടുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പ്രചരണത്തിന് തുടക്കംകുറിച്ചു. കൊലുമ്പന്റെ കൊച്ചുമകനും ഊരുമൂപ്പനുമായ തേനൻ ഭാസ്‌കരൻ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.