തൂക്കുപാലം: പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം റിട്ട. ജീവനക്കാരൻ പാമ്പാടുംപാറ പള്ളത്ത് വീട്ടിൽ ജോസഫ് പി.വി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് കല്ലാർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: അരുൺ, പ്രവീൺ. മരുമക്കൾ: ഉഷ അരുൺ, സിൽവി.