kunjan
കുഞ്ഞൻ

വണ്ണപ്പുറം: കണിയിടത്ത് കുഞ്ഞൻ (98) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: ലീല, ഓമന, ശോഭന, സുന, മിനി. മരുമക്കൾ: പരേതനായ മണി, രാജൻ, സുദർശൻ, രാജു, പ്രദീപ്.