തൊടുപുഴ: പട്ടികജാതി പട്ടികവർഗ സംരക്ഷണ സമിതിയുടെ ഒരു അടിയന്തര യോഗം 29ന് രാവിലെ 10.30ന് തൊടുപുഴ പെൻഷൻ ഭവനിൽ നടക്കും. പ്രസിഡന്റ് പി.വി. തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും.