തൊടുപുഴ : ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷനിൽ നിന്നും ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ സെക്രട്ടറിയും , എൽ.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം മുൻ കൺവീനറുമായ എം.എസ് സുരേഷ് ബാബു മത്സരിക്കും. അറക്കുളം പഞ്ചായത്തിൽ ഒരു സ്വതന്ത്രനും മുട്ടം പഞ്ചായത്തിൽ രണ്ട് സ്വതന്ത്രൻമാർക്കും കുടയത്തൂർ പഞ്ചായത്തിൽ ഒരു സ്വതന്ത്രനും, അടിമാലി പഞ്ചായത്തിൽ രണ്ട് സ്വതന്ത്രൻമാർക്കും ആർ.എസ്.പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റി പിന്തുണയ്ക്കും.