നാകപ്പുഴ: നെടുങ്കല്ലേൽ ജോർജുകുട്ടിയുടെ ഭാര്യ മേരി (74 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നാകപ്പുഴ സെന്റ് മേരിസ് പള്ളിയിൽ. പൈങ്ങോട്ടൂർ ആടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി ബിജു (ആസ്‌ട്രേലിയ), സിജോ ജോർജ് (കാനഡ), ജിജോ ജോർജ്. മരുമക്കൾ: ബിജു അരീക്കൽ (ആസ്‌ട്രേലിയ), മഞ്ജു തറപ്പിൽ (കാനഡ), അഖില കാടപറമ്പിൽ (അയർലൻഡ്).