വണ്ടമറ്റം: തണ്ടേൽ വീട്ടിൽ ടി.കെ. ചന്ദ്രൻ (കുഞ്ഞൂഞ്ഞ്- 70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വിമല. മക്കൾ: സുനിൽ, സുനിത.