തൊടുപുഴ :സമസ്ത സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ഭാരവാഹികളായി കെ.ഇ.മുഹമ്മദ് മുസലിയാർ (ചെയർമാൻ) അബ്ദുൽ കബീർ റഷാദി .അബ്ദുൽ ജലീൽ ഫൈസി (വൈസ് ചെയർമാൻമാർ ) മുഹമ്മദ് ഹനീഫ് കാശിഫി
(ജന: കൺവീനർ ) എ.എച്ച് ഷാജഹാൻ മൗലവി, അഡ്വ:സി.കെ ജാഫർ, പി.എസ് . സുബൈർ ( കൺവീനേഴ്‌സ് ) മൈതീൻ മാസ്റ്റർ പഴേരി (ട്രഷറർ) റഹ് മാൻ പുഴക്കര . ഷാനവാസ് വാഫി, കെ.എം.അൻവർ മുട്ടം എന്നിവരെ തിരഞ്ഞെടുത്തു.
മതന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങൾ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാറിന്റെയും നിലപാടുകൾക്കെതിരെ സമിതി പ്രതിഷേധം രേഖപ്പെടുത്തി.