വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലിസ് അവാർഡ് ലഭിച്ച ഫോറസ്റ്റ് റെയിഞ്ചർ സുരേഷിന് കുമളി എസ്.എൻ.ഡി.പി ശാഖയോഗം വിശേഷാൽ പൊതുയോഗത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പൊന്നാട അണിയിക്കുന്നു