അരിക്കുഴ: ഉദയ വൈ. എം. എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ 'കുട്ടികളിലെ മാനസ്സികാരോഗ്യം മാതാപിതാക്കൾ ശ്രദ്ധിക്കാൻ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. രഞ്ജിത് ജോർജ്ജ് പാലക്കാട്ട് ക്ലാസ് നയിച്ചു . ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, വനിതാവേദി ചെയർപേഴ്‌സൻ ഷൈല പ്രകാശ് എന്നിവർ നേതൃത്വം നൽകി.