തൊടുപുഴ: യു ഡി എഫ് സ്ഥാനാർത്ഥികളുടെതിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം 25-ന് ഇടുക്കിയിൽ എത്തുന്ന യു ഡി എഫ് കൺവീനർ എം എം ഹസ്സൻ വിവിധ ഡിവിഷനുകളിലെ യു ഡി എഫ്‌നേതൃയോഗങ്ങളിൽ പങ്കെടുക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെജേക്കബ്ബും അറിയിച്ചു.