ഉടുമ്പന്നൂർ: ഉടുമ്പന്നൂർ അമയപ്ര പാറയിൽ ശങ്കരൻ നായരുടെ ഭാര്യ രുഗ്മിണിയമ്മ (74) നിര്യാതയായി.. മക്കൾ: ഉണ്ണി, ഉദയൻ മരുമക്കൾ: അംബിക സിന്ധു.സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ