തൊടുപുഴ : എൽ. ഡി. എഫ് ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷൻ കൺവെൻഷൻ നടത്തി. കൺവെൻഷൻ സിപി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഉദ്ഘാടനം ചെയ്തു. സിപി എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് കരിങ്കുന്നം ഡിവിഷൻ സ്ഥാനാർത്ഥി
ശ്രീജ രാജേഷ് കൺവഷനിൽ സംസാരിച്ചു.
എൽഡിഎഫിലെ വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ച് ജിമ്മി മാറ്റത്തിപ്പാറ,പി പി ജോയി, റോയി വാരിക്കാട്ട്,സലിം,കെ ഇ ശശികുമാർ,സി ജയകൃഷ്ണൻ, പി പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ കമ്മിറ്റിയുടെ ചെയർമാൻ ആയി വി ആർ പ്രമോദും, കൺവീനറായി മുഹമ്മദ് ഫൈസൽ എന്നിവരെ തിരഞ്ഞടുത്തു.മറ്റ് ഭാരവാഹികൾ
ജിമ്മി മറ്റത്തിപ്പാറ, വി എസ് പ്രിൻസ്, ജോൺസൺ ജോസഫ്, പി പി അനിൽകുമാർ, സി ജയകൃഷ്ണൻ, നോബി പി ഡോമിനിക്ക് (വൈസ് ചെയർന്മാർ)
പി കെ സുകുമാരൻ,കെ വി ജോയി, ബെന്നി പ്ലാക്കൂട്ടം, മോളി രാജു,ശശി കുമാരൻ (ജോ. കൺവീനർ)
ടി കെ മോഹനനൻ(ട്രഷറാർ)