തൊടുപുഴ :പുത്തൻവീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും അമ്പിളിയുടെയും മകൾ അനിലയും തൃക്കൂർ തൊഴുക്കാട്ട് അച്യുതന്റെയും സുമയുടെയും മകൻ അജിത്തും വിവാഹിതരായി.