ഇടുക്കി: മച്ചിപ്ലാവ് കൊരങ്ങാട്ടി തലമാലി റോഡിൽ ടാറിങ് (ബി.എം.ആന്റ് ബി.സി) നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ ഡിസംബർ ഒന്ന് വരെ പൂർണ്ണമായും നിരോധിച്ചതായി ഇടുക്കി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.