ഇടുക്കി : എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വാഹനങ്ങളുടെ ലേലം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവച്ചു.