jose

പുറപ്പുഴ : വരിക്കയിൽ ജോസ് (62)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :ലൗലി. പുറപ്പുഴ വാഴക്കാലായിൽ കുടുംബാംഗം. മക്കൾ : സാനു,​ നീനു.