ചെറുതോണി: കിസാൻ ജനതാ ജില്ലാ പ്രസിഡന്റും ജനതാദൾ സെക്കുലർ ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റുമായ ഷാജി ചിലമ്പിൽ, കിസാൻജനത ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കല്ലൂരാത്ത്, കിസാൻജനത ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി വരിക്കയിൽ കിസാൻജനതയുടെ അൻപതോളം പ്രവർത്തകർ എന്നിവർ പാർട്ടിയിൽ നിന്നും രാജിവച്ച് കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൽ ചേർന്നു