കരിങ്കുന്നം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സിപി എം കരിങ്കുന്നം ലോക്കൽ കമ്മിറ്റിയംഗം ടിസി സണ്ണിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സിപി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു.