സ്ഥാനാർത്ഥികളുടെ എണ്ണം (ബ്രായ്ക്കറ്റിൽ പിൻവലിച്ചത്)
ജില്ലാ പഞ്ചായത്ത്
60 സ്ഥാനാർഥികൾ( 20)
മുനിസിപ്പാലിറ്റി
തൊടുപുഴ
153 സ്ഥാനാർത്ഥികൾ(40)
ബ്ലോക്ക് പഞ്ചായത്തുകൾ
184 സ്ഥാനാർഥികൾ. (153 )
ഗ്രാമ പഞ്ചായത്തുകൾ
2595 സ്ഥാനാർഥികൾ.( 1250)
ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥി
ഇ. എ കോശി (80 വയസ് )
(കൊക്കയർ ഗ്രാമപഞ്ചായത്ത് )
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികൾ
(എല്ലാവരും 21 വയസ് )
ഷെഫിൻ ഷാജി (ഇടവെട്ടി ഗ്രാമപഞ്ചായത്ത് ),
ആതിര കുഞ്ഞുമണി (ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ),
സനിതാ സജി (അടിമാലി ഗ്രാമപഞ്ചായത്ത് ),
അമൽ സുരേഷ് (ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ),
പൂവതി, കാർത്തിക (വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് )
കൂടുതൽ സ്ഥാനാർഥികൾ
വണ്ടിപ്പെരിയാർ(81)
കുറവ്
പുറപ്പുഴ,
രാജാക്കാട്,
രാജകുമാരി
(34വീതം)