തൊടുപുഴ: കേരളത്തെ രക്ഷിക്കുക,​ വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഇന്ന് ജില്ലയിലെ നഗരസഭാപഞ്ചായത്ത് കേന്ദ്രങ്ങളിൽ
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വികസന സദസുകൾ നടത്തുമെന്ന് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ പറഞ്ഞു.