ഇടുക്കി: ഗവൺമെന്റ് ഐ.ടി.ഐ ഇടുക്കികഞ്ഞിക്കുഴിയിൽ കേന്ദ്ര ഗവ. അംഗീകൃത (എൻസിവിറ്റി) ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളള വിദ്യാർത്ഥികൾ നവംബർ 27 വൈകിട്ട് 5 നകം കഞ്ഞിക്കുഴി ഗവ. ഐടിഐയിൽ അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർകാർഡിന്റെ പകർപ്പും, രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കേണ്ടതാണ്. ഫോൺ: 04862 238038, 9539348420, 9895904350