കരിമണ്ണൂർ: അത്തിക്കൽ ജോസൻ എബ്രഹാം (59) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ :ഡാലി കടവൂർ പാറക്കാട്ട് കുടുംബാംഗം. മക്കൾ: മരിയ രതീഷ്, എബിൻ സൊ. സഹോദരങ്ങൾ: ട്രീസാ ബേബി ആടു കുഴിയിൽ (യു എസ് എ), സ്റ്റെല്ല ജോസ് (ഡൽഹി), സി സി ജോർജ് (യു എസ് എ), ഡീനാ ജിയോ (വാഴക്കുളം)