തൊടുപുഴ: പാർട്ടി തീരുമാനം ലംഘിച്ച് ക‍ഞ്ഞിക്കുഴി അഞ്ചുകുടി വാർഡിൽ
മത്സരിക്കാൻ നാമനിർദ്ദേശം നൽകിയ സി.പി.ഐ ഇടുക്കി മണ്ഡലം കമ്മിറ്റിയംഗം ജോബി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അറിയിച്ചു.