muhammadkunju

തൂക്കുപാലം :പാമ്പാടുംപാറ ഓണംപള്ളിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് ( 57) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ : റഹീമത്ത് ബീവി. മക്കൾ : റസ്സീന, അൻസാദ്, മുബീന. മരുമക്കൾ: അബ്ദുൽ റസാക്ക്, നൗഫൽ.