ഇടുക്കി: ഭരണഘടനാ ദിനമായ നവംബർ 26 ന് വിവിധ സംഘനകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇന്ന് രാവിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖം വായിച്ച് ഡോ. ബി.ആർ അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപികൾക്ക് ആദരം അർപ്പിക്കണം. കൊവിഡ്19 മാനദണ്ഡം പാലിച്ചായിരിക്കണം ചടങ്ങ് സംഘടിപ്പിക്കേണ്ടതെന്ന് ജില്ലാ ഭണകൂടം അറിയിച്ചു.