കോളപ്ര: കണ്ടനാനിക്കൽ സുജാതയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരക്ക് തീ പിടിച്ചു. ഇന്നലെ വൈകിട്ട് 7 നാണ് സംഭവം. മുപ്പതിനായിരം രൂപയുടെ റബർ ഷീറ്റ് കത്തി നശിച്ചതായി കണക്കാക്കുന്നു. മൂലമറ്റത്ത് നിന്ന് അഗ്നി ശമന സേന എത്തി തീ അണച്ചു.