ഇടവെട്ടി: യു.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകുന്നേരം നാലിന് മാതാ ഓഡിറ്റോറിയത്തിൽ നടക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.