mezhi

കലൂർ :പേപ്പതിയിൽ തോമസിന്റെ ഭാര്യ മേഴ്‌സി (72 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ .മാനത്തൂർ ഉപ്പുമാക്കൽ കുടുംബാംഗമാണ് .മക്കൾ :സിനി ,ജോസ് ,സോണിയ ,സോജി .മരുമക്കൾ :ജോമോൻ കീമറ്റത്തിൽ(കരിങ്കുന്നം ),ജോമി ,കോടമുള്ളിൽ (വണ്ണപ്പുറം )സന്ദീപ് (ഓസ്‌ട്രേലിയ )സൗമ്യ , പടിഞ്ഞാറെക്കൂറ്റ് ( ചിറ്റാരിക്കാൽ )