കുമാരമംഗലം: ബിസി ജോമി (കേരളാ കോൺഗ്രസ് ജോസഫ്), ബിന്ദുദേവദാസ് (ബി.ജെ.പി), ബിന്ദു ഷാജി (സി.പി.ഐ).
ഏഴല്ലൂർ: നീതുമോൾ ഫ്രാൻസിസ് (സി.പി.എം സ്വത.), അൽഫോൻസ ജോർജ് നെടുങ്കല്ലേൽ (കോൺഗ്രസ്)
ഇടവെട്ടി: മുഹമ്മദ് ഷെഹിൻഷ. കെ.പി. (ലീഗ് സ്വത.), ഇ.കെ. അജിനാസ് (സി.പി.ഐ സ്വത.), സുരേഷ് കണ്ണൻ (ബി.ജെ.പി)
തെക്കുംഭാഗം: നിമ്മി ഷാജി (സി.പി.എം. സ്വത.), ആതിര മുകുന്ദൻ (ബി.ജെ.പി), സുനി സാബു (കോൺഗ്രസ്)
മുട്ടം: എൻ.കെ. ബിജു (കോൺഗ്രസ്), ബെന്നി പ്ലാക്കൂട്ടം (കേരള കോൺ. മാണി), വേണുഗോപാൽ നായർ (ബി.ജെ.പി)
തുടങ്ങനാട്: സുമോൾ ജോയ്‌സൺ (സി.പി.എം. സ്വത.), ഗ്ലോറി കെ.എ. പൗലോസ് (കേരള കോൺ. ജോസഫ്), ബിന്ദു (എൻ.ഡി.എ. സ്വത.), പ്രിൻസി സോയി (സ്വത.)
കരിങ്കുന്നം: ട്രീസ ജോസ് കാവാലത്ത് (കേരളാ കോൺ. ജോസഫ്), ഗീത വിജയൻ (സി.പി.എം. സ്വത.), ശ്യാമള വാസുദേവൻ (ബി.ജെ.പി).
മ്രാല: ലാലി ജോയി വെട്ടിക്കൽ (കോൺഗ്രസ്), ജറ്റി മാത്യു (കേരളാ കോൺഗ്രസ് മാണി), മെജി ജോസ് (സ്വത.)
പുറപ്പുഴ: അനു അഗസ്റ്റ്യൻ (കേരളാ കോൺ. ജോസഫ്), രാധിക ഷിബു (ജനതാദൾ എസ്), സിസിലി മാത്യു (ബി.ജെ.പി.)
വഴിത്തല: ജോബി മാത്യു പൊന്നാട്ട് (കേരളാ കോൺ. ജോസഫ്), അഡ്വ. എസ്. അനിൽകുമാർ (സി.പി.എം. സ്വത.), സോമൻ എം.പി. (ബി.ജെ.പി)
നെടിയശാല: മാർട്ടിൻ ജോസഫ് (കോൺഗ്രസ്), ജോസ് നാക്കുഴിക്കാട്ട് (ജനാധിപത്യ കേരള കോൺ.), എബി കുര്യാക്കോസ് തളിയംചിറ (സ്വത.)
അരിക്കുഴ: ക്ലമന്റ് എമ്മാനുവേൽ (കേരള കോൺ. ജോസഫ്), ജിജോ കഴിക്കിച്ചാലിൽ (സി.പി.എം. സ്വത.), രാജേഷ് ടി.ആർ. താന്നിക്കൽ (ബി.ജെ.പി.), റെൻസ് (സ്വത.).
മണക്കാട്: വി.വി. ജിജി (കോൺഗ്രസ്), എ. ജയൻ (സി.പി.എം)