തൊടുപുഴ: മൂലമറ്റം 220 കെ. വി സ്വിച്ച് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ രണ്ട് വരെ തൊടുപുഴ നമ്പർ വൺ, നമ്പർ ടു, ആലക്കോട് മൂലമറ്റം പുറപ്പുഴ സെക്ഷനുകളിലെ പരിധിയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി തൊടുപുഴ ഇലക്ട്രിക്കൽ ഡിവിഷൻ
എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.