josen

കരിമണ്ണൂർ: അത്തിക്കൽ ജോസൻ എബ്രഹാം (59) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ :ഡാലി കടവൂർ പാറക്കാട്ട് കുടുംബാംഗം. മക്കൾ: മരിയ രതീഷ്, എബിൻസൊ.